Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെളിയം കോളനിയിലെ പട്ടികജാതി വായനശാല പൂട്ടിയിട്ട് 20 വർഷം
text_fieldsbookmark_border
വെളിയം കോളനിയിലെ അടഞ്ഞുകിടക്കുന്ന പട്ടികജാതി
വായനശാല
ഓയൂർ: വെളിയം കോളനിയിലെ പട്ടികജാതി വായനശാല 20 വർഷമായി അടഞ്ഞുകിടക്കുന്നു. രണ്ടുനില കെട്ടിടത്തിന്റെ ജനാല ഗ്ലാസുകൾ നശിപ്പിച്ചിരിക്കുകയാണ്. ഇഴജന്തുക്കൾ കെട്ടിടത്തിനുള്ളിലേക്ക് കടക്കുന്ന സ്ഥിതിയാണ്. മദ്യപാനികൾ വിഹരിക്കുന്ന സ്ഥലമായി ഈ കെട്ടിടം മാറി. കെട്ടിടത്തിനുള്ളിൽ 2000 ത്തോളം പുസ്തകങ്ങൾ ചിതലെടുത്ത് നശിക്കുന്നു. വെളിയം പഞ്ചായത്തിൽ പലതവണ നാട്ടുകാർ പരാതി നൽകിയിരുന്നു. തുടർ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
Next Story

