Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്ര​ചാ​ര​ണ​ചൂ​ടി​ൽ...

പ്ര​ചാ​ര​ണ​ചൂ​ടി​ൽ മു​ന്ന​ണി​ക​ൾ

text_fields
bookmark_border
പ്ര​ചാ​ര​ണ​ചൂ​ടി​ൽ മു​ന്ന​ണി​ക​ൾ
cancel
camera_alt

വോട്ടർമാരെ കാണാൻ സ്ഥാനാർഥികളുടെ പര്യടനം

ച​ട​യ​മം​ഗ​ലം: ക​ടു​ത്ത​ചൂ​ടി​നെ വ​ക​വെ​ക്കാ​തെ പ്ര​ചാ​ര​ണ തി​ര​ക്കി​ലാ​ണ് മു​ന്ന​ണി​ക​ൾ. ച​ട​യ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ന്ന​ണി​ക​ൾ ക​ടു​ത്ത​ചൂ​ടി​നെ വ​ക​വെ​ക്കാ​തെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ തി​ര​ക്കി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. മു​ന്ന​ണി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നു​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ​യു​ടെ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നു​ക​ൾ എ​ല്ലാം ക​ഴി​ഞ്ഞു. നി​ല​വി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നു​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ന്ന​ണി​ക​ളു​ടെ പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഹൗ​സ് കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. എ​ൽ.​ഡി.​എ​ഫി​ന്റെ സി​റ്റി​ങ് സീ​റ്റാ​യ ച​ട​യ​മം​ഗ​ല​ത്ത് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണ​രം​ഗ​ത്തു​ള്ള​ത്. ഭ​ര​ണ പ​രാ​ജ​യ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടി​യാ​ണ് യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യു​ള്ള​ത്.

എ​സ്.​ഡി.​പി.​ഐ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ​ല്ലാം ചു​വ​രെ​ഴു​ത്തു​ക​ളും സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ചി​ത്രം​പ​തി​ച്ച പോ​സ്റ്റ​റു​ക​ളും നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. മ​ണ്ഡ​ല​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മു​ന്ന​ണി​ക​ളു​ടെ റോ​ഡ് ഷോ​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്. പ്ര​ധാ​ന ക​വ​ല​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ബ​സ് സ്റ്റേ​ഷ​നു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ടു​ത്ത ചൂ​ടി​നെ വ​ക​വെ​ക്കാ​തെ പ്ര​ച​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabha electionelectionKollam
News Summary - Leaders in the heat of the campaign
Next Story