Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightറോഡിലെ കുഴി: രണ്ടുമാസം...

റോഡിലെ കുഴി: രണ്ടുമാസം കഴിഞ്ഞിട്ടും പരിഹാരമായില്ല

text_fields
bookmark_border
റോഡിലെ കുഴി: രണ്ടുമാസം കഴിഞ്ഞിട്ടും പരിഹാരമായില്ല
cancel
camera_alt

1.മു​ള​വ​ന ഇ​രു​നി​ല​മു​ക്കി​നു​സ​മീ​പം ​രൂ​പ​പ്പെ​ട്ട കു​ഴി ര​ണ്ടു​മാ​സം​മു​മ്പ്​ പ​രി​ശോ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ. 2. കു​ഴി​യു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ

കു​ണ്ട​റ: ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും റോ​ഡി​ലെ കു​ഴി​യ​ട​ച്ച് ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ല്ല. മൂ​ന്നു വ​ര്‍ഷം മു​മ്പ് ടാ​ര്‍ ചെ​യ്ത റോ​ഡി​ല്‍ ര​ണ്ടു​മാ​സം മു​മ്പാ​ണ് ആ​റ​ടി താ​ഴ്ച​യി​ല്‍ കു​ഴി രൂ​പ​പ്പെ​ട്ട​ത്. മു​ള​വ​ന ഇ​രു​നി​ല​മു​ക്കി​ല്‍നി​ന്ന് പ​വി​ത്രേ​ശ്വ​ര​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​ണ് കു​ഴി രൂ​പ​പ്പെ​ട്ട​ത്. വാ​ര്‍ഡം​ഗം വി. ​വി​നോ​ദ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത രു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

അ​സി. എ​ൻ​ജി​നീ​യ​ര്‍ ഷാ​ജി സ്ഥ​ല​ത്തെ​ത്തു​ക​യും വെ​ള്ളം ശ​ക്ത​മാ​യി ഒ​ഴു​കി​യ​പ്പോ​ൾ മ​ണ്ണ് ഒ​ലി​ച്ച​താ​കാം കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും റോ​ഡി​ന്റെ പ​കു​തി ഭാ​ഗം ബാ​ര​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്​ മ​റ​ച്ചി​ട്ടു​ള്ള​ത​ല്ലാ​തെ കു​ഴി​നി​ക​ത്തി ടാ​ര്‍ചെ​യ്ത് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ട്ടി​ല്ല. മ​ഴ​ക്കാ​ല​മാ​യാ​ല്‍ ഇ​ത് റോ​ഡ് ഒ​ലി​ച്ചു പോ​കു​ന്ന​തി​ന് കാ​ര​ണ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadpotholes
News Summary - Pothole on the road-Not resolved even after two months
Next Story