Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightനിയന്ത്രണം വിട്ട കാർ...

നിയന്ത്രണം വിട്ട കാർ വൈദ്യുതിതൂണിലിടിച്ച്​ തകര്‍ന്നു

text_fields
bookmark_border
car accident at kulathupuzha
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ ആ​ന​വ​ട്ട​ച്ചി​റ​യി​ല്‍ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച്​ അ​പ​ക​ട​ത്തി​ല്‍ പെ​ട്ട കാ​ര്‍

കു​ള​ത്തൂ​പ്പു​ഴ: അ​ന്ത​ര്‍സം​സ്ഥാ​ന​പാ​ത​യി​ല്‍ എ​തി​ര്‍ ദി​ശ​യി​ലെ​ത്തി​യ വാ​ഹ​ന​ത്തി​ന്​ വ​ശം ന​ല്‍ക​വേ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പാ​ത​യോ​ര​ത്തെ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച്​ ത​ക​ര്‍ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ തി​രു​വ​ന​ന്ത​പു​രം-​ചെ​ങ്കോ​ട്ട പാ​ത​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ​ക്ക് സ​മീ​പം ആ​ന​വ​ട്ട​ചി​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ വ​ള​വി​ല്‍ ​െവ​ച്ച് എ​തി​ര്‍ദി​ശ​യി​ല്‍ നി​ന്നു​മെ​ത്തി​യ ലോ​റി​ക്ക് വ​ശം ന​ല്‍ക​െ​വ​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട​ത്. കാ​റി‍െൻറ മു​ന്‍വ​ശം ത​ക​ര്‍ന്നു​വെ​ങ്കി​ലും യാ​ത്രി​ക​ര്‍ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച ശേ​ഷം അ​പ​ക​ട​ത്തി​ല്‍പെ​ട്ട വാ​ഹ​നം വ​ര്‍ക്ക്ഷോ​പ്പി​ലേ​ക്ക് മാ​റ്റി.

മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗം വീ​തി കൂ​ട്ടി പു​ന​ര്‍ നി​ര്‍മി​ച്ച​തോ​ടെ വ​ള​വും തി​രി​വു​മു​ള്ള പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത വേ​ഗ​ത്തി​ലാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും വേ​ഗ​നി​യ​ന്ത്ര​ണം പാ​ലി​ക്കാ​ത്ത​തി​നാ​ല്‍ അ​പ​ക​ടം പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caraccident
News Summary - car accident at kulathupuzha
Next Story