Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightകോൺഗ്രസിൽ വീണ്ടും...

കോൺഗ്രസിൽ വീണ്ടും കൂട്ടരാജി

text_fields
bookmark_border
Election defeat: Conflict in Nedumkandam Congress
cancel

കൊ​ട്ടി​യം: ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ൽ വീ​ണ്ടും കൂ​ട്ട​രാ​ജി.

കോ​ൺ​ഗ്ര​സി​െൻറ 14ാം വാ​ർ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഉ​ൾ​െ​പ്പ​ടെ​യു​ള്ള മു​ഴു​വ​ൻ ഭാ​ര​വാ​ഹി​ക​ളും രാ​ജി​വെ​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​വാ​നാ​ണ് തീ​രു​മാ​നം.

കെ.​പി.​സി.​സി​യു​ടെ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് പ്ര​സി​ഡ​ൻ​റി​നെ തീ​രു​മാ​നി​ച്ച ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി പേ​ർ നേ​ര​ത്തേ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationcongress
News Summary - mass resignation from congress
Next Story