Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_right...

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് രാജിവെച്ചു

text_fields
bookmark_border
youth congress logo
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ പോ​ര്. കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​ണി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് പോ​രു തു​ട​ങ്ങി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ൻ​ഷാ​ദ് ബ​ഷീ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വെ​ച്ച​താ​യി അ​റി​യു​ന്നു.

ക​ഴി​ഞ്ഞ മാ​സം ക​രു​നാ​ഗ​പ്പ​ള്ളി സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷം​നാ​ദി​നെ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് പോ​ലും ന​ൽ​കാ​തെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്കി പു​തി​യ ആ​ളെ നി​യ​മി​ച്ച​തി​നെ​തി​രെ ഒ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationyouth congress
News Summary - Youth Congress constituency president resigns
Next Story