Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightകുടിക്കാൻ മലിനജലം; ജനം...

കുടിക്കാൻ മലിനജലം; ജനം രോഗഭീതിയിൽ

text_fields
bookmark_border
കുടിക്കാൻ മലിനജലം; ജനം രോഗഭീതിയിൽ
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ജ​ല അ​തോ​റി​റ്റി ശാ​സ്താം​കോ​ട്ട സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ളം മ​ലി​ന​ജ​ല​മാ​ണെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​വു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ൽ അ​ധി​ക​മാ​യി തൊ​ടി​യൂ​ർ, മാ​ലു​മേ​ൽ മേ​ഖ​ല​ക​ളി​ലെ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന കു​ടി​വെ​ള്ളം പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​ന് പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത ദുഃ​സ്ഥി​തി​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ജ​ല അ​തോ​റി​റ്റി​യോ​ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

സെ​ക്ഷ​ൻ ഓ​ഫി​സി​ന്റെ പ​രി​ധി​യി​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം പാ​ഴാ​കു​ന്ന​ത് പ​തി​വാ​ണ്. നെ​ൽ​വ​യ​ലു​ക​ൾ, താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പൊ​ട്ടി​യ പൈ​പ്പി​ലൂ​ടെ മ​ലി​ന​ജ​ലം തി​രി​കെ ഒ​ഴു​കി ക​യ​റു​ന്ന​താ​ണ് കു​ടി​വെ​ള്ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കാ​ൻ പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​കു​ന്ന​ത്. എ​ന്നാ​ൽ, പൊ​ട്ടി​യ പൈ​പ്പു​ക​ൾ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ൽ അ​ധി​കൃ​ത​ർ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. കൂ​ടാ​തെ, ഈ ​മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പൈ​പ്പു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​ര നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​വ​യാ​ണ്.

ഇ​വ​യു​ടെ ഉ​ൾ​വ​ശം ക്ര​മാ​തീ​ത​മാ​യി ഓ​ര് അ​ടി​ഞ്ഞു​കൂ​ടി​യ അ​വ​സ്ഥ​യാ​യ​തി​നാ​ൽ ക്ലോ​റി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ പോ​ലും ശു​ദ്ധ​മാ​യ വെ​ള്ളം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത പൂ​ർ​ണ​മാ​യും വി​ര​ള​മാ​ണെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. ജി​ല്ല​യി​ൽ പ​ല ഭാ​ഗ​ത്തും വി​വി​ധ​ത​രം സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ശാ​സ്ത്രീ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthdiseasedrinking waterDirty Water
News Summary - Drinking dirty water; people fear disease
Next Story