Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹെൽത്ത് ആൻഡ് വെൽനസ്...

ഹെൽത്ത് ആൻഡ് വെൽനസ് സെന്‍റർ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
ഹെൽത്ത് ആൻഡ് വെൽനസ് സെന്‍റർ പ്രവർത്തനം തുടങ്ങി
cancel
camera_alt

ചെ​മ്പ​ക​ശ്ശേ​രി ക​ട​വി​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​രു​നാ​ഗ​പ്പ​ള്ളി: ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്റ​റു​ക​ളി​ൽ ആ​ദ്യ​ത്തേ​ത് ന​ഗ​ര​സ​ഭ 20-ാം ഡി​വി​ഷ​നി​ലെ ചെ​മ്പ​ക​ശ്ശേ​രി ക​ട​വി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഡോ.​പി. മീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​ന്ദു അ​നി​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ. ​സു​നി​മോ​ൾ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​ശോ​ഭ​ന, ഇ​ന്ദു​ലേ​ഖ, പ​ടി​പ്പു​ര ല​ത്തീ​ഫ്, എ​ൽ. ശ്രീ​ല​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സാ​ധാ​ര​ണ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് തു​ല്യ​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് വെ​ൽ​ന​സ് സെ​ന്‍റ​റി​ൽ​നി​ന്ന്​ ല​ഭി​ക്കു​ക. എ​ൻ.​ആ​ർ.​എ​ച്ച്.​എ​മ്മി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്റ​റു​ക​ൾ തു​ട​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthKollamKollam Local NewsHealth and Wellness
Next Story