Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാർ തട്ടിയെടുത്തുകടന്ന...

കാർ തട്ടിയെടുത്തുകടന്ന സംഘത്തിലെ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
gang members who hijacked the car has been arrested
cancel
camera_alt

ഷു​ഹൈ​ബ്

ഇ​ര​വി​പു​രം: ബ​ന്ധു​വിെൻറ കാ​ർ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി പ​ണ​യം വെ​ച്ച സം​ഘ​ത്തി​ൽ​പെ​ട്ട ഒ​രാ​ളെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ബൈ​ക്കി​ലെ​ത്തി സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്ന കേ​സി​ൽ നേ​ര​ത്തേ പി​ടി​യി​ലാ​യ​യാ​ളാ​ണ് കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​ര​വി​പു​രം ക​യ്യാ​ല​ക്ക​ൽ അ​റ​ഫാ​ന​ഗ​ർ 81 ഹ​മീ​ദ മ​ൻ​സി​ലി​ൽ നി​ന്നും തൃ​ക്കോ​വി​ൽ​വ​ട്ടം മൈ​ലാ​പ്പൂ​ര് പേ​ര​യം ഗ​വ.​എ​ൽ.​പി സ്കൂ​ളി​ന് വ​ട​ക്ക് ക​നാ​ൽ പു​ര​യി​ട​ത്തി​ൽ ന​ജീം മ​ൻ​സി​ലി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഷു​ഹൈ​ബ് (25) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​യ​ത്തി​ൽ പ​ണി​ക്ക​ൻ​റ​യ്യ​ത്ത് ന​ഗ​റി​ൽ പ​ണ്ട​ക​ശാ​ല തൊ​ടി​യി​ൽ അ​ൻ​സാ​രി​യു​ടെ കാ​റാ​ണ് ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​ര​വി​പു​രം പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ർ ക​ണ്ടെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ര​വി​പു​രം എ​സ്.​എ​ച്ച്.​ഒ കെ. ​വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, ബി​നോ​ദ് കു​മാ​ർ, ദീ​പു, ജി.​എ​സ്.​ഐ ആ​ൻ​റ​ണി, എ.​എ​സ്.​ഐ​മാ​രാ​യ ഷി​ബു ജെ. ​പീ​റ്റ​ർ, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iravipuramshuhaibcar
News Summary - gang members who hijacked the car has been arrested
Next Story