Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightനി​യ​ന്ത്ര​ണം​വി​ട്ട...

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി

text_fields
bookmark_border
നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
cancel
camera_alt

ച​വ​റ ടൈ​റ്റാ​നി​യം സ​രി​ത ജ​ങ്​​ഷ​നി​ൽ കാ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ


ച​വ​റ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു സ്ത്രീ​ക​ൾ​ക്ക് പ​രി​ക്ക്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. വ്യാ​ഴാ​ഴ്​​ച ച​വ​റ ടൈ​റ്റാ​നി​യം ജ​ങ്​​ഷ​ന്‌ കി​ഴ​ക്ക് സ​രി​ത ജ​ങ്​​ഷ​നി​ൽ ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്കാ​യി​രു​ന്നു അ​പ​ക​ടം. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ടൈ​റ്റാ​നി​യം ഭാ​ഗ​ത്തു​നി​ന്നും തേ​വ​ല​ക്ക​ര​യി​ലേ​ക്ക്​ പോ​ക​വേ സ​രി​ത ജ​ങ്​​ഷ​നി​ലെ മാ​ർ​ജി​ൻ ഫ്രീ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​യി​ലെ ജീ​വ​ന​ക്കാ​രി ഷീ​ബ (40 ), സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ അ​ഞ്ചാ​ലും​മൂ​ട് പെ​രി​നാ​ട് സ്വ​ദേ​ശി​നി സ​ര​സ്വ​തി​യ​മ്മ (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supermarketcar
News Summary - The car went out of control and crashed into a supermarket
Next Story