Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightമ​ല​യാ​ളി യു​വ​തി...

മ​ല​യാ​ളി യു​വ​തി പുണെയിൽ മരിച്ചനിലയിൽ; സ്​​ത്രീ​ധ​ന പീ​ഡ​ന​മെന്ന് കുടുംബം

text_fields
bookmark_border
മ​ല​യാ​ളി യു​വ​തി പുണെയിൽ മരിച്ചനിലയിൽ; സ്​​ത്രീ​ധ​ന പീ​ഡ​ന​മെന്ന് കുടുംബം
cancel
camera_alt

പ്രീ​തി

അ​ഞ്ച​ൽ: മ​ല​യാ​ളി യു​വ​തി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പു​ണെ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ള​കം പൊ​ടി​യാ​ട്ടു​വി​ള മ​ധു മ​ന്ദി​ര​ത്തി​ൽ പ്രീ​തി(​ചി​ഞ്ചു-29)​യാ​ണ് മ​രി​ച്ച​ത്. മ​ക​ൾ സ്​​ത്രീ​ധ​ന പീ​ഡ​ന​ത്തി​െൻറ ഇ​ര​യാ​ണെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യും മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പു​ണെ​യി​ൽ സ​കു​ടും​ബം സ്ഥി​ര​താ​മ​സ​മാ​ക്കി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഖി​ലാ​ണ് പ്രീ​തി​യു​ടെ ഭ​ർ​ത്താ​വ്. ആ​റ് വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹ​ശേ​ഷം സ്ത്രീ​ധ​ന​ത്തി​െൻറ പേ​രി​ൽ പ്രീ​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യും പ​ല​പ്പോ​ഴാ​യി ആ​റ് കോ​ടി​യോ​ളം രൂ​പ അ​ഖി​ലി​ന് ന​ൽ​കി​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.

പു​ണെ​യി​ലു​ള്ള പ്രീ​തി​യു​ടെ സ​ഹോ​ദ​ര​ൻ എ​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഭ​ർ​തൃ​വീ​ട്ടു​കാ​ർ സം​സ്​​കാ​രം ന​ട​ത്താ​ൻ ശ്ര​മി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ്​ പു​ണെ​യി​ലെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പ്രീ​തി​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. ആം​ബു​ല​ൻ​സ് മാ​ർ​ഗം നാ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. പി​താ​വ്: മ​ധു​സൂ​ദ​ന​ൻ പി​ള്ള. മാ​താ​വ്: അം​ബി​ക. സ​ഹോ​ദ​ര​ൻ: മ​ഞ്ജി​ത്ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadDowry Case
News Summary - Malayalee girl found dead in Pune
Next Story