Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഫിറ്റ്‌നസില്ലാതെ...

ഫിറ്റ്‌നസില്ലാതെ സർവിസ് നടത്തിയ ആംബുലന്‍സ് പിടികൂടി

text_fields
bookmark_border
ambulance
cancel

കൊ​ല്ലം: 12 വ​ര്‍ഷ​മാ​യി ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ​യും റോ​ഡ് ടാ​ക്‌​സും ഇ​ന്‍ഷു​റ​ന്‍സും ഇ​ല്ലാ​തെ​യും കു​ണ്ട​റ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത​മാ​യി സ​ർ​വി​സ് ന​ട​ത്തി​വ​ന്ന ആം​ബു​ല​ന്‍സ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗം പി​ടി​കൂ​ടി.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ക​ല്ല​ട പ്ര​ദേ​ശ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ആം​ബു​ല​ന്‍സ് പി​ടി​കൂ​ടി​യ​ത്. എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​നു. എ​ന്‍. കു​ഞ്ഞു​മോ​ന്‍, അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ വി. ​ലീ​ജേ​ഷ്, വി. ​ബി​ജോ​യ്, എ​ച്ച്.​എ​സ്. സി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റും ആം​ബു​ല​ന്‍സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കു​മെ​ന്ന് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ര്‍.​ടി.​ഒ എ​ച്ച്. അ​ന്‍സാ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serviceambulancefitness
News Summary - Ambulance that performed service without fitness was caught
Next Story