Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഅപൂർവരോഗം ബാധിച്ച...

അപൂർവരോഗം ബാധിച്ച യുവതി ദുരിതത്തിൽ

text_fields
bookmark_border
അപൂർവരോഗം ബാധിച്ച യുവതി ദുരിതത്തിൽ
cancel

ആ​ലു​വ: അ​പൂ​ർ​വ​രോ​ഗ​ത്തി​ൽ​നി​ന്ന് മു​ക്തി തേ​ടാ​ൻ യു​വ​തി ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ട്ടേ​രി​പ്പു​റം പു​ഷ്ക​ത്ത് വീ​ട്ടി​ൽ രാ​ജ​ൻ, സെ​ൽ​വി എ​ന്നി​വ​രു​ടെ മ​ക​ളാ​യ ആ​ർ. ചി​ത്ര​യാ​ണ് (31) ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ണ്ടു​വ​രു​ന്ന, ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന ഓ​ട്ടോ ഇ​മ്യൂ​ൺ ന്യൂ ​ഓ​ൺ​സെ​റ്റ് റി​ഫ്രാ​ക്ട​റി സ്‌​റ്റാ​റ്റ​സ് എ​പ്പി​ലെ​പ്റ്റി​ക​സ് രോ​ഗ​മാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലാ​ണ് ചി​ത്ര​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​കി​ത്സ​ക്ക്​ 15 ല​ക്ഷം രൂ​പ ഇ​തു​വ​രെ ചെ​ല​വി​ട്ടു. കു​ടും​ബ​ത്തി​ന് ഇ​തു​ത​ന്നെ താ​ങ്ങാ​ൻ ക​ഴി​യു​ന്ന​ത​ല്ല. തു​ട​ർ​ചി​കി​ത്സ​ക്ക് കൂ​ടു​ത​ൽ തു​ക ക​ണ്ടെ​ത്ത​ണം. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ വാ​ർ​ഡ് അം​ഗം സ​തി ഗോ​പി ചെ​യ​ർ​പേ​ഴ്‌​സ​നാ​യി ചി​കി​ത്സ​സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു.

ഫോ​ൺ: 9496024853. അ​ക്കൗ​ണ്ട് ന​മ്പ​ർ: 15120100286862. ഐ.​എ​ഫ്.​എ​സ്.​സി: FDRL0001512. ഫെ​ഡ​റ​ൽ ബാ​ങ്ക്, താ​യി​ക്കാ​ട്ടു​ക​ര.

Show Full Article
TAGS:Rare Disease need help aluva 
Web Title - young woman in struggling by Rare disease
Next Story