Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വകാര്യ ബസുകളില്‍...

സ്വകാര്യ ബസുകളില്‍ ക്ഷയരോഗ ബോധവത്കരണം

text_fields
bookmark_border
സ്വകാര്യ ബസുകളില്‍ ക്ഷയരോഗ ബോധവത്കരണം
cancel
camera_alt

ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​വാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​തി​പ്പി​ക്ക​ൽ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം താ​വ​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ ടി. ​സ​ര​ള നി​ർ​വ​ഹി​ക്കു​ന്നു

ക​ണ്ണൂ​ർ: ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​വാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ക്ഷ​യ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ സ്റ്റി​ക്ക​ര്‍ പ​തി​പ്പി​ച്ചു. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ടി. ​സ​ര​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ്, ജി​ല്ല ടി.​ബി സെ​ന്റ​ര്‍, റീ​ജ​ന​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫി​സ്, നാ​ഷ​ന​ല്‍ ഹെ​ല്‍ത്ത് മി​ഷ​ന്‍, ജി​ല്ല ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കാ​മ്പ​യി​ന്‍ ന​ട​ക്കു​ന്ന​ത്. ജി​ല്ല ആ​ര്‍.​സി.​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ. ​ജി. അ​ശ്വി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ടി.​ബി ഓ​ഫി​സ​ര്‍ ഇ​ന്‍ ചാ​ര്‍ജ് ഡോ. ​ര​ജ്‌​ന ശ്രീ​ധ​ര്‍, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​കെ. ജ​ഗ​ന്‍ലാ​ല്‍, ജി​ല്ല ടി.​ബി സെ​ന്റ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്റ് ഡോ. ​കെ.​എം. ബി​ന്ദു, ജി​ല്ല ടി.​ബി സെ​ന്റ​ര്‍ എ.​സി.​എ​സ്.​എം കോ​ഓ​ഡി​നേ​റ്റ​ര്‍ പി.​വി. അ​ക്ഷ​യ, ജി​ല്ല പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് പി.​കെ. പ​വി​ത്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthKannur NewsPrivate BusTuberculosis awareness
News Summary - Tuberculosis awareness in private buses
Next Story