Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡരികിൽ അപകടക്കുഴി
text_fieldsbookmark_border
ചിറക്കര സ്കൂൾ പരിസരത്തെ കുഴി
തലശ്ശേരി: തിരുവങ്ങാട് ചിറക്കര റോഡിൽ ചിറക്കര സ്കൂൾ മതിലിനോട് ചേർന്ന് അപകടക്കുഴി. നിത്യവും നൂറുകണക്കിന് വിദ്യാർഥികൾ കാൽനടയായി പോകുന്ന നടപ്പാതയോട് ചേർന്നാണ് കുഴിയുള്ളത്. ഇതുവഴി കടന്നുപോകുന്ന കാൽനടക്കാർ അപകടത്തിൽപെടുന്നതായി നാട്ടുകാർ പറയുന്നു. കുഴി നികത്താൻ അധികൃതർ തയാറായില്ലെങ്കിൽ അപകടങ്ങൾ ആവർത്തിക്കും.
Next Story

