Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightമൂന്നു മാസത്തിനിടെ...

മൂന്നു മാസത്തിനിടെ മൂന്ന് അവാർഡുകൾ; അഭിമാനം മെസ്ന

text_fields
bookmark_border
മൂന്നു മാസത്തിനിടെ മൂന്ന് അവാർഡുകൾ; അഭിമാനം മെസ്ന
cancel
camera_alt

കെ.വി. മെസ്ന

ത​ളി​പ്പ​റ​മ്പ്​: മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ ഒ​രു​മി​ച്ച് നേ​ടി​യ കെ.​വി. മെ​സ്ന അ​പൂ​ർ​വ നേ​ട്ട​ത്തി​നു​ട​മ​യാ​യി. തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ മു​ല്ല​നേ​ഴി ഫൗ​ണ്ടേ​ഷ‍െൻറ മു​ല്ല​നേ​ഴി കാ​വ്യ​പ്ര​തി​ഭ പു​ര​സ്കാ​രം ഒ​ക്ടോ​ബ​റി​ലാ​ണ് ല​ഭി​ച്ച​ത്.

ന​വം​ബ​റി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി‍െൻറ 25,000 രൂ​പ​യും പ്ര​ശ​സ്തി​ഫ​ല​ക​വും അ​ട​ങ്ങി​യ ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര​വും ല​ഭി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​റി‍െൻറ ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് ന​ൽ​കു​ന്ന 10,000 രൂ​പ​യു​ടെ ഇ​ൻ​സ്പെ​യ​ർ അ​വാ​ർ​ഡ് ഡി​സം​ബ​റി​ലാ​ണ് ല​ഭി​ച്ച​ത്. ഇ​തോ​ടെ മൂ​ന്ന് മാ​സ​ത്തി​നി​ടെ മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ നേ​ടി മി​ക​വ് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ടാ​ഗോ​ർ വി​ദ്യാ​നി​കേ​ത​ൻ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഏ​ഴാം ക്ലാ​സു​കാ​രി​യാ​യ കെ.​വി. മെ​സ്ന. കു​റു​മാ​ത്തൂ​ർ പൊ​ക്കു​ണ്ടി​ലെ കെ.​വി. മെ​സ്മ​റി‍െൻറ​യും കെ.​കെ. ബീ​ന​യു​ടെ​യും മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taliparambaaward
News Summary - Three awards in three months for Mesna
Next Story