Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right51ാം വയസ്സിൽ കന്നി...

51ാം വയസ്സിൽ കന്നി വോട്ട് ചെയ്യാൻ പറന്നിറങ്ങി സഹദ്

text_fields
bookmark_border
51ാം വയസ്സിൽ കന്നി വോട്ട് ചെയ്യാൻ പറന്നിറങ്ങി സഹദ്
cancel
camera_alt

സ​ഹ​ദ് സ​ത്താ​ർ ക​ന്നി വോ​ട്ട് ചെ​യ്ത​പ്പോ​ൾ

ക​ണ്ണൂ​ർ: 51ാം വ​യ​സ്സി​ൽ ക​ന്നി വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നെ​ത്തി​യ ഒ​രാ​ൾ ഇ​വി​ടെ​യു​ണ്ട്. ക​ണ്ണോ​ത്തും​ചാ​ൽ ദാ​റു​ൽ ഫ​ലാ​ഹി​ൽ സ​ഹ​ദ് സ​ത്താ​റാ​ണ് ആ​ദ്യ​വോ​ട്ട് ചെ​യ്യാ​ൻ ദു​ബൈ​യി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ നാ​ട്ടി​ലേ​ക്കെ​ത്തി​യ​ത്. ഇ​തു വ​രെ വോ​ട്ടു ചെ​യ്യാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ​യെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ 60,000 രൂ​പ മു​ട​ക്കി ടി​ക്ക​റ്റെ​ടു​ത്തു.

യു​ദ്ധ​കാ​ല​മാ​യി​ട്ടും കു​ടും​ബ​ത്തെ ദു​ബൈ​യി​ൽ നി​ർ​ത്തി​യാ​ണ് സ​ഹ​ദ് സ​ത്താ​ർ ക​ന്നി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ചൊ​വ്വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 117ാം ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്തു.

ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ക​ണ്ട് ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​യ​തി​ന്റെ സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ക​യും​ചെ​യ്തു. ഞാ​യ​റാ​ഴ്ച ദു​ബൈ​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് സ​ഹ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteelectionkannur
News Summary - Sahad flies out to cast his maiden vote at the age of 51
Next Story