Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രകടനത്തിലേക്ക് കാർ ഓടിച്ചുകയറ്റി
text_fieldsbookmark_border
പയ്യന്നൂർ: രാമന്തളി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽനിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥികളുടെ ആഹ്ലാദ പ്രകടനത്തിലേക്ക് കാർ ഓടിച്ചുകയറ്റി പ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി.വടക്കുമ്പാട് ലീഗ് ഓഫിസ് പരിസരത്താണത്രെ കാർ കയറ്റി പ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിച്ചത്. ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പയ്യന്നൂർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

