Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightഅപകടത്തിൽപെട്ട കാറിൽ...

അപകടത്തിൽപെട്ട കാറിൽ മയക്കുമരുന്ന്​; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
അപകടത്തിൽപെട്ട കാറിൽ മയക്കുമരുന്ന്​; യുവാവ് അറസ്റ്റിൽ
cancel

പ​യ്യ​ന്നൂ​ർ: അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റി​ൽ​നി​ന്ന് മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പ​യ്യ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഴോം നെ​രു​വ​മ്പ്രം, ചെ​ങ്ങ​ൽ​ത​ട​ത്തെ പി.​വി. മു​ഹ​മ്മ​ദ് ജി​ഷാ​നാ​ണ്​ (32) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കെ.​എ​ൽ 13 എ.​ഇ 6723 ന​മ്പ​ർ കാ​റി​ൽ​നി​ന്നാ​ണ് ര​ണ്ടു ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

കാ​റി​ന്‍റെ സ്റ്റി​യ​റി​ങ്ങി​ന​ടു​ത്ത് പ്ര​ത്യേ​കം ഉ​ണ്ടാ​ക്കി​യ ബോ​ക്സി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ബ​ർ​ണ​ർ, ലൈ​റ്റ​ർ, സ്ട്രോ ​എ​ന്നി​വ​യും അ​തി​ന​ക​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ബു​ധ​നാ​ഴ്ച പെ​രു​മ്പ​യി​ൽ മു​ഹ​മ്മ​ദ് ജി​ഷാ​ൻ ഓ​ടി​ച്ച കാ​റും മ​റ്റൊ​രു കാ​റും കൂ​ട്ടി​മു​ട്ടി അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​രു വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ എ​ത്തി​ച്ച​ത്. പി​ന്നീ​ട് ജി​ഷാ​നോ​ട് കാ​റി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, രേ​ഖ​ക​ൾ കൊ​ണ്ടു​വ​രാ​ത്ത​തി​നാ​ൽ ഈ ​വാ​ഹ​നം മോ​ഷ​ണ​മു​ത​ലോ മ​റ്റോ ആ​ണെ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ർ പൊ​ലീ​സ്​ വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. മു​ഹ​മ്മ​ദ് ജി​ഷാ​ൻ നേ​ര​ത്തേ​യും മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​ർ 18ന് ​എ​ട്ടി​ക്കു​ള​ത്തു​വെ​ച്ച് ക​ഞ്ചാ​വു​മാ​യി പ​യ്യ​ന്നൂ​ർ എ​ക്സൈ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drugscaraccident
News Summary - Drugs in accident car; Young man arrested
Next Story