Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightബൈപാസ് റോഡിൽ കുണ്ടും...

ബൈപാസ് റോഡിൽ കുണ്ടും കുഴിയും

text_fields
bookmark_border
ബൈപാസ് റോഡിൽ കുണ്ടും കുഴിയും
cancel
camera_alt

ബൈപാസ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗം

പാ​നൂ​ർ: പാ​നൂ​ർ ബൈ​പാ​സ് റോ​ഡി​ൽ കു​ണ്ടും കു​ഴി​യും രൂ​പ​പ്പെ​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യി. കു​ഴി അ​ട​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ബൈ​പാ​സ് റോ​ഡി​ൽ കെ.​പി.​എ. റ​ഹീം മാ​സ്റ്റ​റു​ടെ വീ​ടി​നു മു​ന്നി​ലാ​ണ് ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്.

റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി. ജങ്ഷ​നി​ൽ ട്രാ​ഫി​ക് കു​രു​ക്ക് അ​നു​ഭ​വ​പെ​ടു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ബൈ​പാ​സ് റോ​ഡ് വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. ബൈ​പാ​സ് റോ​ഡ് ന​വീ​ക​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
TAGS:bypass roadpotholesbump
News Summary - Bumps and potholes on the bypass road
Next Story