Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക​ണ്ണൂ​രി​ൽ...

ക​ണ്ണൂ​രി​ൽ പ​ടു​കൂ​റ്റ​ൻ ​ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി

text_fields
bookmark_border
palestine solidarity
cancel
camera_alt

മു​സ്‌​ലിം കോ​ഓ​ഡി​നേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി ക​ണ്ണൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം മു​സ്‌​ലിം ലീ​ഗ്

ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ണ്ണൂ​ര്‍: മ​ണ്ണും മ​ന​സ്സും ഫ​ല​സ്തീ​നൊ​പ്പ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ക​ണ്ണൂ​രി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി. മു​സ്‌​ലിം കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ൽ ഇ​സ്രാ​യേ​ല്‍ ഫ​ല​സ്തീ​നി​ൽ ന​ട​ത്തു​ന്ന മ​നു​ഷ്യ​ക്ക​ശാ​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ​വും രോ​ഷ​വു​മു​യ​ർ​ന്നു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ അ​ണി​യ​ണി​യാ​യി നി​ര​ന്ന​പ്പോ​ൾ ന​ഗ​രം സാ​ക്ഷി​യാ​യ​ത് പ​ടു​കൂ​റ്റ​ൻ ബ​ഹു​ജ​ന​റാ​ലി​ക്കാ​ണ്. ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ന് വേ​ദി​യാ​യ വി​ള​ക്കും​ത​റ മൈ​താ​ന​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് റാ​ലി ആ​രം​ഭി​ച്ച​ത്. ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യ​മ​റി​യി​ച്ചു​ള​ള പ്ല​ക്കാ​ർ​ഡു​ക​ളും ബാ​ന​റു​ക​ളു​മു​യ​ർ​ത്തി​യ റാ​ലി ടൗ​ൺ സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു.

റാ​ലി​ക്ക് ശേ​ഷം ടൗ​ണ്‍ സ്ക്വ​യ​റി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നത്തി​ലും വ​ന്‍ജ​ന പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​ത്. സം​ഘ​ട​ന ഭേ​ദ​മി​ല്ലാ​തെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ഐ​ക്യ​പ്പെ​ട​ലി​നാ​ണ് ന​ഗ​രം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഗ​താ​ഗ​ത സ്തം​ഭ​ന​ത്തി​നി​ട​യാ​ക്കാ​തെ, പൂ​ര്‍ണ അ​ച്ച​ട​ക്ക​ത്തോ​ടെ ന​ട​ന്ന റാ​ലി നി​യ​ന്ത്രി​ക്കാ​ൻ വി​വി​ധ സം​ഘ​ട​ന വ​ള​ന്റിയ​ർ​മാ​രും അ​ണി​നി​ര​ന്നു.

പൊ​തു​സ​മ്മേ​ള​നം മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സ്‍ലം അ​ല്‍മ​ശ്ഹൂ​ര്‍ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ര്‍ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ന്‍ ക​ല്ലാ​യി, മു​സ്‍ലിം കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ജി​ല്ല ക​ണ്‍വീ​ന​ര്‍ അ​ഡ്വ. അ​ബ്ദു​ല്‍ ക​രിം ചേ​ലേ​രി, കെ.​ടി. സ​ഹ​ദു​ല്ല, അ​ഡ്വ. ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി.

കെ.​എ​ന്‍.​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ഹു​സൈ​ന്‍ മ​ട​വൂ​ര്‍, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ന്ദ്ര പ്ര​തി​നി​ധി സ​ഭ അം​ഗം ഡോ. ​ആ​ര്‍. യൂ​സ​ഫ്, കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ണി​യാ​രം, കെ.​എ​ന്‍.​എം മ​ർക​സു​ദ​അ്‍വ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ന്‍ പാ​ല​ക്കോ​ട്.

വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ നേ​താ​വ് സി.​പി. സ​ലീം, എം.​ഇ.​എ​സ് ജി​ല്ല പ്ര​സി​ഡ​ന്റ് എ.​എ. ബ​ഷീ​ര്‍, എം.​എ​സ്.​എ​സ് ജി​ല്ല പ്ര​സി​ഡ​ന്റ് ബി.​ടി. കു​ഞ്ഞു, ഖാ​ലി​ദ് അ​ല്‍ മ​ഷ്ഹൂ​ര്‍ ത​ങ്ങ​ള്‍, ശ​രീ​ഫ് ബാ​ഖ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ഡ്വ. അ​ബ്ദു​ല്‍ ക​രീം ചേ​ലേ​രി.

സാ​ജി​ദ് ന​ദ്‍വി, സി.​കെ.​എ. ജ​ബ്ബാ​ര്‍ (ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി) സി.​എ​ച്ച്. ഇ​സ്മാ​യി​ല്‍ ഫാ​റൂ​ഖി (ജി​ല്ല ട്ര​ഷ​റ​ര്‍ കെ.​എ​ന്‍.​എം), നി​സാ​ര്‍ അ​തി​ര​കം (കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത്), ടി. ​മു​ഹ​മ്മ​ദ് ന​ജീ​ബ് (കെ.​എ​ന്‍.​എം. മ​ർക​സു​ദ​അ്‍വ), കെ.​വി. ശം​സു​ദ്ദീ​ന്‍ (വി​സ്ഡം ഇ​സ്‍ലാമി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍), വി. ​മു​നീ​ര്‍ (എം.​എ​സ്.​എ​സ്), കെ.​പി. നൗ​ഷാ​ദ് (എം.​ഇ.​എ​സ്), കെ.​ടി. സ​ഹ​ദു​ല്ല എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SolidarityKannur NewsIsrael Palestine Conflict
News Summary - Massive Palestine Solidarity Rally in Kannur
Next Story