Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightസ്ഥാ​നാ​ർ​ഥി​യെ...

സ്ഥാ​നാ​ർ​ഥി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി

text_fields
bookmark_border
സ്ഥാ​നാ​ർ​ഥി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
cancel

പാ​നൂ​ർ: എ​ൻ.​ഡി.​എ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​പ​ര്യ​ട​ന​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​യെ ത​ട​ഞ്ഞ്​ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ​രാ​തി.

പാ​ട്യം മൗ​വ​ഞ്ചേ​രി പീ​ടി​ക ബ്ര​ഹ്മാ​വ് മു​ക്കി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.45ഓ​ടെ​യാ​ണ് സം​ഭ​വം. തൊ​ട്ടു​പി​റ​കി​ൽ ഉ​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ മ​നോ​ജ് എ​ന്ന​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ഥാ​നാ​ർ​ഥി പ്ര​സം​ഗി​ക്കാ​ൻ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും​ചെ​യ്ത​ത്.

ബി.​ജെ.​പി നേ​താ​ക്ക​ളാ​യ വി.​പി. സു​രേ​ന്ദ്ര​ൻ, കെ.​സി. വി​ഷ്ണു, സി.​പി. സം​ഗീ​ത, ഷം​ജി​ത്ത് പാ​ട്യം, പി. ​മ​ജീ​ഷ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്റ് സി.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ൻ മാ​സ്റ്റ​ർ ക​തി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatNDAElection CandidateelectionkoothuparambKerala Assembly
News Summary - Complaint alleges that candidate was threatened with death
Next Story