Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍ ജില്ല സംയുക്ത...

കണ്ണൂര്‍ ജില്ല സംയുക്ത ഖാദിയായി കാന്തപുരം സ്ഥാനമേറ്റു

text_fields
bookmark_border
കണ്ണൂര്‍ ജില്ല സംയുക്ത ഖാദിയായി കാന്തപുരം സ്ഥാനമേറ്റു
cancel
camera_alt

ക​ണ്ണൂ​ർ ജി​ല്ല സം​യു​ക്ത ഖാ​ദി​യാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​രെ സ്ഥാ​ന​വ​സ്ത്രം അ​ണി​യി​ക്കു​ന്നു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ജി​ല്ല സം​യു​ക്ത ഖാ​ദി​യാ​യി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍ സ്ഥാ​ന​മേ​റ്റു. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ 80 സു​ന്നി മ​ഹ​ല്ല് ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​ണ് കാ​ന്ത​പു​ര​ത്തെ ഖാ​ദി​യാ​യി ബൈ​അ​ത്ത് ചെ​യ്ത​ത്.

ക​ണ്ണൂ​ര്‍ അ​ല്‍ അ​ബ്‌​റാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ഫ​സ​ല്‍ ത​ങ്ങ​ള്‍ കു​റ, എ​സ്.​ബി.​പി. ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ പ​ട്ടു​വം കെ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പി.​പി. അ​ബ്​​ദു​ല്‍ ഹ​ക്കീം സ​അ​ദി, അ​ബ്​​ദു​റ​ഹി​മാ​ന്‍ മു​സ്​​ലി​യാ​ര്‍ പ​രി​യാ​രം, കാ​ടാ​ച്ചി​റ അ​ബ്​​ദു​റ​ഹി​മാ​ന്‍ മു​സ്​​ലി​യാ​ര്‍, മു​ഹ​മ്മ​ദ് കു​ഞ്ഞി മു​സ്​​ലി​യാ​ര്‍ അ​ഞ്ചാം​പീ​ടി​ക, പ്ര​ഫ. യു.​സി. അ​ബ്​​ദു​ല്‍ മ​ജീ​ദ്, പി.​കെ. അ​ലി​ക്കു​ഞ്ഞി ദാ​രി​മി, കെ. ​ഹാ​മി​ദ് മാ​സ്​​റ്റ​ര്‍, ജ​ലാ​ലു​ദ്ദീ​ന്‍ ബു​ഖാ​രി വ​ള​പ​ട്ട​ണം, ജു​നൈ​ദ് ത​ങ്ങ​ള്‍ മാ​ട്ടൂ​ല്‍, എ​ന്‍. അ​ബ്​​ദു​ല​ത്തീ​ഫ് സ​അ​ദി, കെ.​എം. അ​ബ്​​ദു​ല്ല​ക്കു​ട്ടി ബാ​ഖ​വി, അ​ബ്​​ദു റ​ഷീ​ദ് ദാ​രി​മി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurqaziKanthapuram AP Abubakr musliyarKanthapuram AP Abubakr musliyar
Next Story