Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrikkurchevron_rightഅധികാരികൾ...

അധികാരികൾ കണ്ണുതുറക്കുന്നില്ല; റോഡിലെ കുഴികൾ അങ്ങനെത്തന്നെ

text_fields
bookmark_border
അധികാരികൾ കണ്ണുതുറക്കുന്നില്ല;  റോഡിലെ കുഴികൾ അങ്ങനെത്തന്നെ
cancel
camera_alt

ആ​യി​പ്പു​ഴ ജ​ങ്ഷ​നി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ൾ

ഇ​രി​ക്കൂ​ർ: ക​ണ്ണൂ​രി​ലേ​ക്കും മ​ട്ട​ന്നൂ​ർ ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം ദി​വ​സ​വും പോ​കു​ന്ന ആ​യി​പ്പു​ഴ ജ​ങ്ഷ​നി​ലെ റോ​ഡു പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ജ​ങ്ഷ​നി​ലെ റോ​ഡ് വ​ലി​യ കു​ഴി​ക​ളാ​ൽ ത​ക​ർ​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ന്നു. ഇ​രി​ക്കൂ​ർ പാ​ലം മു​ത​ൽ ആ​യി​പ്പു​ഴ ബ​സ് സ്റ്റോ​പ്പ് വ​രെ നി​ര​വ​ധി വ​ലി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ഴു​ന്ന​തും അ​പ​ക​ടം പ​റ്റു​ന്ന​തും പ​തി​വാ​ണ്. കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തു​മൂ​ലം എ​തി​ർ​ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​മു​ട്ടു​ന്ന​തും പ​തി​വാ​ണ്. വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​യ​തി​നാ​ൽ എ​തി​ർ ദി​ശ​യി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്‌ റോ​ഡ് കാ​ണാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്.

ഈ ​റോ​ഡി​ലെ കു​ഴി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത ‘മാ​ധ്യ​മ’​ത്തി​ൽ വ​ന്ന​തി​നെ​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക​മാ​യി കു​ഴി അ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടു ദി​വ​സം കൊ​ണ്ട് ത​ന്നെ ആ ​കു​ഴി​ക​ൾ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ക​ണ്ണി​ൽ പൊ​ടി​യി​ട്ടു കൊ​ണ്ടു​ള്ള റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മ​ല്ല വേ​ണ്ട​തെ​ന്നും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadPotholes
News Summary - Potholes in the road
Next Story