Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightനിരീക്ഷകൻ മോശമായി...

നിരീക്ഷകൻ മോശമായി പെരുമാറുന്നെന്ന്​ പരാതി

text_fields
bookmark_border
നിരീക്ഷകൻ മോശമായി പെരുമാറുന്നെന്ന്​ പരാതി
cancel

മൂ​ന്നാ​ർ: ദേ​വി​കു​ളം, ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ ചെ​ല​വ്​ നി​രീ​ക്ഷ​ക​ൻ ന​രേ​ഷ് കു​മാ​ർ ബ​ൻ​സാ​ലി​നെ​തി​രെ പ​രാ​തി​യു​മാ​യി ഒ​രു​കൂ​ട്ടം ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ​മീ​പി​ച്ചു.

ഇ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്നും മാ​ന്യ​ത​വി​ട്ട പെ​രു​മാ​റ്റ​മാ​ണെ​ന്നും​ ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ദാ ക​യ​ർ​ത്തു​സം​സാ​രി​ക്കു​ന്ന​തു​മൂ​ലം ജീ​വ​ന​ക്കാ​ർ ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ നി​രീ​ക്ഷ​ക​ൻ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. താ​മ​സ​ത്തി​ന് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ക​ര്യം തി​ര​സ്ക​രി​ച്ച് ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ ത​ങ്ങു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.​ ഉ​ദ്യോ​ഗ​സ്ഥ​നൊ​പ്പം ജോ​ലി ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:observerComplaintelectionmisbehaving
News Summary - Complaint that the election observer is misbehaving
Next Story