Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറിയിൽനിന്ന്​ ഇരുമ്പ്...

ലോറിയിൽനിന്ന്​ ഇരുമ്പ് പട്ടകൾ വീണ്​ കാർ തകർന്നു

text_fields
bookmark_border
ലോറിയിൽനിന്ന്​ ഇരുമ്പ് പട്ടകൾ വീണ്​ കാർ തകർന്നു
cancel
camera_alt

കളമശ്ശേരി ടി.വി.എസ് കവലയിൽ ലോറിയിൽനിന്ന്​ ഇരുമ്പ് പട്ടകൾ കെട്ട് പൊട്ടി കാറിന് മേലെ പതിച്ച നിലയിൽ

ക​ള​മ​ശ്ശേ​രി: സി​ഗ്​​ന​ൽ ക​വ​ല​യി​ൽ ബ്രേ​ക്കി​ട്ട ലോ​റി​യി​ൽ​നി​ന്ന്​ ഇ​രു​മ്പ് പ​ട്ട​ക​ൾ കെ​ട്ട് പൊ​ട്ടി മു​ന്നി​ലെ കാ​റി​ന് മേ​ലെ പ​തി​ച്ചു.​ കാ​റി​ൽ സ​ഞ്ച​രി​ച്ച കു​ടും​ബം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കൊ​ര​ട്ടി സ്വ​ദേ​ശി റോ​ബി​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റി​ന് മു​ക​ളി​ലേ​ക്കാ​ണ് ഇ​രു​മ്പ് പ​ട്ട​ക​ൾ പ​തി​ച്ച​ത്.

വൈ​കീ​ട്ട്​ മൂ​ന്നോ​ടെ ക​ള​മ​ശ്ശേ​രി ടി.​വി.​എ​സ് ക​വ​ല​യി​ലാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നും ആ​ലു​വ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​ന് പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യി​ൽ​നി​ന്നാ​ണ് പ​ട്ട​ക​ൾ കെ​ട്ടു​പൊ​ട്ടി വീ​ണ​ത്. കാ​റി​െൻറ മു​ക​ൾ​ഭാ​ഗ​വും മു​ന്നി​ലെ ചി​ല്ലും ബോ​ണ​റ്റി​നും കേ​ടു​പാ​ടു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorrycaraccidentkoratty
Next Story