Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightലഹരി ജിഹാദ് വിവാദം;...

ലഹരി ജിഹാദ് വിവാദം; പാല ബിഷപ്പടക്കം മൂന്നുപേർക്കെതിരെ പരാതി

text_fields
bookmark_border
ലഹരി ജിഹാദ് വിവാദം; പാല ബിഷപ്പടക്കം മൂന്നുപേർക്കെതിരെ പരാതി
cancel

ആലുവ: യൂ ട്യൂബ്, കെ.സി.ബി.സി പ്രസിദ്ധീകരണമായ ജാഗ്രത എന്നിവയിലൂടെ ലഹരി ജിഹാദ് വിവാദ പ്രസംഗം പ്രചരിപ്പിക്കുന്നതിനെതിരെ പാല ബിഷപ്പടക്കം മൂന്നുപേർക്കെതിരെ പരാതി. എടത്തല മരുതംകുടി എം.എ. അബ്‌ദുൽ സലാമാണ്‌ എടത്തല പൊലീസിൽ പരാതി നൽകിയത്. പാല ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കെ.സി.ബി.സി ജാഗ്രതയുടെ രക്ഷാധികാരിയും ചീഫ് എഡിറ്ററുമായ റവ. ഡോ. ജോസഫ് കരിയിൽ, റവ. മൈക്കിൾ പുളിക്കൽ എന്നിവർക്കെതിരെയാണ് പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pala BishopNarcotic jihadKerala News
News Summary - Narcotic jihad controversy; Complaint against three persons including Pala Bishop
Next Story