Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലേക്​ പാലസ്​ കൈയേറ്റം: കലക്​ടറുടെ നോട്ടീസി​െന ചോദ്യം ചെയ്​ത ഹരജി ഹൈകോടതിയിൽ

text_fields
bookmark_border
ലേക്​ പാലസ്​ കൈയേറ്റം: കലക്​ടറുടെ നോട്ടീസി​െന ചോദ്യം ചെയ്​ത ഹരജി ഹൈകോടതിയിൽ
cancel

കൊച്ചി: ലേക് പാലസ്​ റിസോർട്ടി​​​െൻറ ഭൂമികൈയേറ്റത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടർ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. ഹരജിയിൽ ആലപ്പുഴ ജില്ലാ കലക്ടർ ഇന്ന് വിശദീകരണം നൽകും. നേരത്തെ ജില്ലാ കലക്ടറുടെ നോട്ടീസ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. മുൻ ആലപ്പുഴ ജില്ലാ കലക്ടർ ടി.വി അനുപമയും ഹൈകോടതിയിൽ ഇന്ന് വിശദീകരണം നൽകിയേക്കും.  നോട്ടീസ് ചോദ്യം ചെയ്ത് തോമസ് ചാണ്ടി ഡയറക്ടർ ആയ വാട്ടർ വേൾഡ് ടൂറിസം കമ്പനിയാണ് ഹൈകോടതിയെ സമീപിച്ചത്.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lake Palace Resort Land Encroachment - Kerala News
Next Story