Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ടി ജലീലും കാരാട്ട്​...

കെ.ടി ജലീലും കാരാട്ട്​ റസാഖും കാന്തപുരവുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
kt jaleel and karat razak with kanthapuram ab aboobackar musliya
cancel
camera_alt

കെ.​ടി. ജ​ലീ​ലും കാ​രാ​ട്ട്​ റ​സാ​ഖും കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

കോ​ഴി​ക്കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ തേ​ടി എ​ൽ.​ഡി.​എ​ഫ്​ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ.​ടി. ജ​ലീ​ൽ, കാ​രാ​ട്ട്​ റ​സാ​ഖ്​ എ​ന്നി​വ​ർ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ഇരുവരും രാ​വി​ലെ പ​ത്ത്​ മ​ണി​യോ​ടെ​യാ​ണ്​ കാ​ര​ന്തൂ​ർ മ​ർ​ക്ക​സി​ലെ​ത്തി​യ​ത്. കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ടി. ​സി​ദ്ദീ​ഖ്, എം.​വി. ശ്രേ​യാം​സ്​​കു​മാ​ർ എം.​പി എ​ന്നി​വ​രും വ്യാ​ഴാ​ഴ്​​ച കാ​ന്ത​പു​ര​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ മ​ർ​ക​സി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karat razakkt jaleelassembly election 2021Kanthapuram AP Abubakr musliyar
News Summary - KT Jaleel and Karat Razak met Kanthapuram
Next Story