Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായൽ കൈയേറ്റം: തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് കോടിയേരി

text_fields
bookmark_border
kodiyeri-balakrishnan
cancel

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയ വിഷയത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷ അനുഭവിക്കുമെന്ന് കോടിയേരി പറഞ്ഞു. 

സി.പി.എം നേതാക്കള്‍ക്ക് തോമസ് ചാണ്ടിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസന്‍റെ ആരോപണം അസംബന്ധമാണ്. കോണ്‍ഗ്രസ് നേതാക്കളുമായിട്ടാണ് തോമസ് ചാണ്ടിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നതെന്നും കോടിയേരി ആരോപിച്ചു. 


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodiyeri Balakrishnan react to Minister Thomas Chandy Land Encroachment -Kerala News
Next Story