Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലക്​ടറുടെ...

കലക്​ടറുടെ റിപ്പോർട്ട്​ പരിശോധിച്ച്​ സർക്കാർ തീരുമാനമെടുക്കും –കോടിയേരി

text_fields
bookmark_border
kodiyeri
cancel
ക​ണ്ണൂ​ർ: തോ​മ​സ്​ ചാ​ണ്ടി​യു​ടെ കൈ​യേ​റ്റ​ത്തെ സം​ബ​ന്ധി​ച്ച്​ ക​ല​ക്​​ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ച്​ യു​ക്ത​മാ​യ തീ​രു​മാ​നം സ​ർ​ക്കാ​റെ​ടു​ക്കു​മെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഗു​ജ​റാ​ത്തി​ല്‍ യ​ഥാ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തെ ഇ​ല​ക്​​ഷ​ന്‍ ക​മീ​ഷ​ൻ രാ​ഷ്​​ട്രീ​യം​ക​ളി​ക്കു​ക​യാ​ണ്. ഗു​ജ​റാ​ത്തി​ല്‍ ബി.​ജെ.​പി​ക്ക് പ​രാ​ജ​യം മ​ണ​ക്കു​ന്ന​തി​നാ​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. കേ​ന്ദ്ര​ഭ​ര​ണം ഉ​പ​യോ​ഗി​ച്ച്​ ച​രി​ത്രം​തി​രു​ത്താ​നും ജ​നാ​ധി​പ​ത്യ​സം​വി​ധാ​നം ത​ക​ര്‍ക്കാ​നും ശ്ര​മം​തു​ട​രു​ക​യാ​ണ്. രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ​ലി​യ അ​ഴി​മ​തി ആ​രോ​പ​ണം പു​റ​ത്തു​വ​ന്ന​തോ​ടെ മാ​ധ്യ​മ​ങ്ങ​ള്‍ക്കെ​തി​രെ തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍. അ​ത്യ​ന്തം പ്ര​കോ​പ​ന​പ​ര​മാ​യാ​ണ് ബി.​ജെ.​പി നീ​ങ്ങു​ന്ന​ത്. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ അ​ഹി​ന്ദു​ക്ക​ള്‍ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ക്ഷേ​ത്രം ത​ന്ത്രി​യു​ടെ നി​ര്‍ദേ​ശം സ്വാ​ഗ​താ​ര്‍ഹ​മാ​ണെ​ന്നും ഇ​ത്ത​രം സാ​മൂ​ഹി​ക​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ച​ർ​ച്ച ചെ​യ്​​ത്​ അ​ഭി​പ്രാ​യ​സ​മ​ന്വ​യ​മു​ണ്ടാ​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ജാ​ഥാം​ഗ​ങ്ങ​ളും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsland encroachmentmalayalam newsMinister Thomas ChandyAlappuzha CollectorFinal Report
News Summary - Kodiyeri on Alappuzha collector report on Thomas Chandy-Kerala News
Next Story