Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖാദി ബോർഡ്​ മുൻ...

ഖാദി ബോർഡ്​ മുൻ കാഷ്യർക്ക്​ 56 വർഷം തടവും 2.80 ലക്ഷം പിഴയും

text_fields
bookmark_border
ഖാദി ബോർഡ്​ മുൻ കാഷ്യർക്ക്​ 56 വർഷം തടവും 2.80 ലക്ഷം പിഴയും
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡി​ലെ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച് പ​ണം ത​ട്ടി​യ മു​ൻ കാ​ഷ്യ​ർ​ക്ക്​ 56 വ​ർ​ഷം ത​ട​വും 2.80 ല​ക്ഷം രൂ​പ പി​ഴ​യും. 2001-’11 കാ​ല​യ​ള​വി​ൽ ഖാ​ദി ബോ​ർ​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി 21,88,599 രൂ​പ ത​ട്ടി​യെ​ടു​ത്ത മു​ൻ കാ​ഷ്യ​റും ആ​റ്റി​ങ്ങ​ൽ കോ​രാ​ണി സ്വ​ദേ​ശി​യു​മാ​യ ശി​വ​രാ​ജ​ൻ ചെ​ട്ടി​യാ​റി​നെ (64) യാ​ണ്​ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി എ. ​മ​നോ​ജ്​​ ശി​ക്ഷി​ച്ച​ത്.

വി​ജി​ല​ൻ​സ് തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​നി​റ്റ്​ മു​ൻ ഡി​വൈ.​എ​സ്.​പി​മാ​രാ​യ ആ​ർ.​ഡി. അ​ജി​ത്, ജെ. ​പ്ര​സാ​ദ്, കെ.​വി. മ​ഹേ​ഷ്‌​ദാ​സ്, ടി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ എ​സ്.​പി​യാ​യി​രു​ന്ന വി. ​അ​ജ​യ​കു​മാ​റാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. വി​ജി​ല​ൻ​സി​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വീ​ണ സ​തീ​ശ​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finekhadi boardimprisonmentcashierformer
News Summary - Former Khadi Board cashier sentenced to 56 years in prison and fined Rs 2.80 lakh
Next Story