Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള മുസ്ലിം ജമാഅത്ത്:...

കേരള മുസ്ലിം ജമാഅത്ത്: കാന്തപുരം വീണ്ടും പ്രസിഡന്‍റ്, ഖലീലുൽ ബുഖാരി ജന. സെക്രട്ടറി

text_fields
bookmark_border
കേരള മുസ്ലിം ജമാഅത്ത്: കാന്തപുരം വീണ്ടും പ്രസിഡന്‍റ്, ഖലീലുൽ ബുഖാരി ജന. സെക്രട്ടറി
cancel

കൊച്ചി: കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്‍റായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും ജനറൽ സെക്രട്ടറിയായി ഇബ്രാഹീം ഖലീലുൽ ബുഖാരിയെയും ഫിനാൻസ് സെക്രട്ടറിയായി അബ്ദുൽ കരീം ചാലിയത്തെയും വീണ്ടും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, കെ.കെ. അഹ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ, കെ.പി. അബൂബക്കർ മുസ്ലിയാർ പട്ടുവം, സി. മുഹമ്മദ് ഫൈസി പന്നൂർ, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എം.എൻ. കുഞ്ഞഹമ്മദ് (വൈസ് പ്രസി), പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സി.പി. സൈതലവി മാസ്റ്റർ, അബ്ദുൽ മജീദ് കക്കാട്, എ. സൈഫുദ്ദീൻ തിരുവനന്തപുരം, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ മാസ്റ്റർ കോഡൂർ (സെക്ര). ഡയറക്ടർമാർ: പ്രഫ. യു.സി. അബ്ദുൽ മജീദ് (വിദ്യാഭ്യാസം), കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി (പ്ലാനിങ്), ഹാമിദ് മാസ്റ്റർ ചൊവ്വ (ട്രെയിനിങ്), വി.എച്ച്. അലി ദാരിമി (ദഅ്വ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Muslim JamaatKanthapuram AP Abubakr musliyarKhaleelul Bukhari
News Summary - Kerala Muslim Jamaat: Kanthapuram ap aboobakr musliyar President, Khaleelul Bukhari General Secretary
Next Story