Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിൽ കടത്തിയ മദ്യം പിടികൂടി
text_fieldsbookmark_border
കുമ്പള: കർണാടക നിർമിത മദ്യം ഹോസ്ദുർഗ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മദ്യമാണ് വെള്ളിയാഴ്ച പുലർച്ച 12.20ന് ഹോസ്ദുർഗ് കൊഴക്കുണ്ടിൽ എക്സൈസ് സംഘത്തിെൻറ പിടിയിലായത്.
കാറിൽ കടത്തിയ മദ്യം പിടികൂടികാറോടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. പരിശോധനയിൽ പ്രിവൻറിവ് ഓഫിസർ എസ്. ജേക്കബ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി. രഞ്ജിത്ത്, ടി.എം. മൊയ്തീൻ സാദിഖ്, സുധീർ പാറമ്മൽ, നിധീഷ് വൈക്കത്ത്, എ.വി. പ്രശാന്ത് കുമാർ എന്നിവരും ഉണ്ടായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

