Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസാന്ത്വന...

സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നേറി ജനറൽ ആശുപത്രി

text_fields
bookmark_border
സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നേറി  ജനറൽ ആശുപത്രി
cancel
camera_alt

കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ബോം​ബെ ഗാ​ർ​മെ​ന്റ്സി​ന്റെ സ​ഹാ​യം

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങു​ന്നു

കാ​സ​ർ​കോ​ട്: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​രു​ണ്യ-​സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​കു​ന്നു. ആ​രും​തു​ണ​യി​ല്ലാ​ത്ത നി​ര​വ​ധി രോ​ഗി​ക​ളാ​ണ്ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​ത്. റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന നി​ര​വ​ധി രോ​ഗി​ക​ളെ​യാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ജ​ന​മൈ​ത്രി പൊ​ലീ​സു​മൊ​ക്കെ ഇ​വി​ടെ എ​ത്തി​ക്കു​ന്ന​ത്. ഇ​വ​രെ കു​ളി​പ്പി​ച്ച് പു​തു​വ​സ്ത്ര​വും ചി​കി​ത്സ​യും സൗ​ജ​ന്യ ഭ​ക്ഷ​ണ​വു​മൊ​ക്കെ ന​ൽ​കി പ​രി​പാ​ലി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം മാ​തൃ​കാ​പ​ര​മാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഡ​യാ​ലി​സ് ചെ​യ്യാ​നെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ബോം​ബെ ഗാ​ർ​മെ​ന്റ്സ് പ​ത്തോ​ളം രോ​ഗി​ക​ൾ​ക്ക് സ്നേ​ഹ​സ​മ്മാ​നം ന​ൽ​കി. ആ​രും കൂ​ട്ടി​നി​ല്ലാ​തെ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യും ഇ​വ​ർ ന​ൽ​കി വ​രു​ന്നു​ണ്ട്. സ്ഥാ​പ​ന ഉ​ട​മ​യും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ക​ബീ​ർ ഹാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​ത്. കി​റ്റ് വി​ത​ര​ണം സു​പ്ര​ണ്ട് ജ​മാ​ൽ അ​ഹ്മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഴ്സി​ങ് സൂ​പ്ര​ണ്ട് മി​നി, മാ​ഹി​ൻ കു​ന്നി​ൽ, ന​ഴ്സു​മാ​രാ​യ ജൂ​ലി, സി​ന്ധു, ജ​നീ​ഷ്, അ​നി​ത തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthGeneral HospitalKerala health DepartmentKasarkoderelief operations
News Summary - General Hospital has advanced in relief operations
Next Story