Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നര വർഷത്തിന്​ ശേഷം...

മൂന്നര വർഷത്തിന്​ ശേഷം കരിപ്പൂരിൽ നിന്ന്​ ഡൽഹി സർവീസ്​

text_fields
bookmark_border
മൂന്നര വർഷത്തിന്​ ശേഷം കരിപ്പൂരിൽ നിന്ന്​ ഡൽഹി സർവീസ്​
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ മൂന്നര വർഷങ്ങൾക്ക്​ ശേഷം ഡൽഹിയിലേക്ക്​ നേരിട്ട്​ സർവിസ്​ ആരംഭിക്കുന്നു. വ്യാഴാഴ്​ച മുതൽ ആഴ്​ചയിൽ മൂന്ന്​ ദിവസം ഇൻഡിഗോ എയറാണ്​ സർവിസ്​ ആ​രംഭിക്കുന്നത്​. കേന്ദ്ര ടൂറിസം മന്ത്രാലയത്തി​​​​െൻറ വയബിലിറ്റി ഗ്യാപ്​ ഫണ്ടിങ്​ (വി.ജി.എഫ്​) പദ്ധതിയിലുൾപ്പെടുത്തിയാണ്​ സർവിസ്.

വിവിധ കോണുകളിൽനിന്നുയർന്ന ആവശ്യത്തിന്​ ഒടുവിലാണ്​ സർവിസ്​ തുടങ്ങുന്നത്​. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്​ നിലവിൽ സർവിസ്​. മാർച്ച്​ അവസാനം വരെയുള്ള സമയക്രമമാണ്​ പുറത്തുവന്നിട്ടുള്ളത്​. നേരത്തേ, ഡൽഹിയിലേക്ക്​ എയർ ഇന്ത്യ സർവിസ്​ നടത്തിയിരുന്നെങ്കിലും റൺവേ നവീകരണത്തിനായി 2015 മേയ്​ ഒന്നു മുതൽ ഇൗ സർവിസ്​ നിർത്തലാക്കി. ഇൗ സെക്​ടറിൽ സർവിസ്​ ആരംഭിക്കണമെന്ന്​ ആവശ്യ​െപ്പട്ട്​ നേരത്തേ വിമാനത്താവള ഡയറക്​ടർ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവക്ക്​ കത്തും നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsflight servicekaripurmalayalam newsDelhi service
News Summary - Karipur-Delhi service-Kerala news
Next Story