Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കാന്തപുരം
text_fieldsbookmark_border
കോഴിക്കോട്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.
ഫലസ്തീൻ ഭൂമി അവിഹിതമായി പിടിച്ചെടുത്ത് അവർക്കുമേൽ ഇസ്രായേൽ അധികാര പ്രയോഗം ആരംഭിച്ച കാലം മുതൽ ഫലസ്തീൻെറ കൂടെ നിൽക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യയുടേത്. അതിൽ ഉറച്ചുനിന്ന് ഇസ്രായേൽ അതിക്രമത്തെ അപലപിക്കണമെന്നും അതവസാനിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

