Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്ത് കോടിയുടെ സഹായം...

പത്ത് കോടിയുടെ സഹായം നൽകും –കാന്തപുരം

text_fields
bookmark_border
പത്ത് കോടിയുടെ സഹായം നൽകും –കാന്തപുരം
cancel

എ​ട​ക്ക​ര: പ്ര​ള​യ​വും ഉ​രു​ള്‍പൊ​ട്ട​ലും മൂ​ലം ദു​രി​തം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ൾ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ സ​ന്ദ​ര്‍ശി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ത്ത് കോ​ടി​യു​ടെ സ​ഹാ​യം പ്ര​ഖാ​പി​ച്ച ു. പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​രു​മാ​യി യോ​ജി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ന​ഷ്​​ട​പ്പെ​ട്ട​തോ​ര്‍ത്ത് ആ​രും വി​ഷ​മി​ക്ക​രു​ത്. ന​മ്മ​ള്‍ കാ​ര​ണ​ങ്ങ​ളി​ലേ​ക്ക് ചി​ന്തി​ക്കേ​ണ്ട​തി​ല്ല. അ​ത് സ​ര്‍ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും കൈ​കാ​ര്യം ചെ​യ്തു​കൊ​ള്ളു​മെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍, പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

മൂ​ന്നു​പേ​ർ​ക്ക്​ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ വക 15 സ​െൻറ്​
മ​നാ​മ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട്​ നി​രാ​ലം​ബ​രാ​യ മൂ​ന്നു​പേ​ർ​ക്ക്​ ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് - ക​ണ്ണ​വം പ്ര​ദേ​ശ​ത്ത്​ ത​​െൻറ പേ​രി​ൽ ഉ​ള്ള 15 സ​െൻറ്​ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ പ്ര​വാ​സി ക​മ്മീ​ഷ​ൻ അം​ഗ​വും ‘ബ​ഹ്​​റൈ​ൻ പ്ര​തി​ഭ’ നേ​താ​വു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ തീ​രു​മാ​നി​ച്ചു. ‘ബ​ഹ്​​റൈ​ൻ പ്ര​തി​ഭ’ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണ്​ ഇൗ ​വി​വ​രം അ​റി​യി​ച്ച​ത്. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanthapuram AP Abubakr musliyar
News Summary - Kanthapuram A. P. Aboobacker Musliyar
Next Story