Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിംകളുടെ...

മുസ്​ലിംകളുടെ പിന്നാക്കാവസ്​ഥക്ക്​ കാരണം ഭരണകൂടങ്ങളുടെ അവഗണന –കാന്തപുരം

text_fields
bookmark_border
kanthapuram
cancel

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ രൂ​പ​പ്പെ​ട്ട​ത് വി​വി​ധ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും അ​വ​ഗ​ണ​ന കാ​ര​ണ​മാ​ണെ​ന്ന്​ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ. മ​ർ​ക​സ് 43ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യി മ​ർ​ക​സ് നോ​ള​ജ് സി​റ്റി​യി​ലെ ക​ൾ​ച​റ​ൽ സ​െൻറ​റി​ൽ സം​സ്ഥാ​ന​ത​ല നേ​തൃ​സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​നു​ദി​നം സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന കാ​ല​ത്ത്, അ​ത്ത​രം മാ​റ്റ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും സാ​ധി​ക്കു​ന്ന മാ​നു​ഷി​ക വി​ഭ​വ​ങ്ങ​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala muslimKanthapuram AP Abubakr musliyar
News Summary - Kanthapuram Musliyar Kerala Muslim -Kerala News
Next Story