Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാ​ബ​രി വി​ധി...

ബാ​ബ​രി വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണം –കാ​ന്ത​പു​രം

text_fields
bookmark_border
ap-abubaker-musliyar
cancel

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി ഭൂ​മി കേ​സി​ലെ വി​ധി സു​പ്രീം​കോ​ട​തി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ അ​ഖി​ലേ​ന്ത ്യ സു​ന്നി ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ നേ​താ​വ്​ കാ​ന്ത​പ​ു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ല്യാ​ർ ഡ​ൽ​ഹി​യി​ൽ വാ​ർ​ ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ ക​ക്ഷി​യ​ല്ലാ​ത്ത​തി​നാ​ൽ പു​നഃ​പ​രി​േ​ശാ​ധ​ന ഹ​ര​ജി ന​ ൽ​കി​ല്ലെ​ന്നും, ക​ക്ഷി​ക​ൾ അ​തു​മാ​യി മു​ന്നോ​ട്ടു​വ​ന്നാ​ൽ പി​ന്തു​ണ​ക്കു​മെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വാ​ഗ്​​ദാ​നം ചെ​യ്​​ത അ​ഞ്ച്​ ഏ​ക്ക​ർ ഭൂ​മി സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്, മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ തു​ട​ങ്ങി​യ​വ​രു​മാ​യി ച​ർ​ച്ച​ചെ​യ്​​ത്​ തീ​​രു​മാ​നി​ക്കു​മെ​ന്നും കാ​ന്ത​പു​രം കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ബ​രി​മ​ല കേ​സി​ൽ മു​സ്​​ലിം സ്ത്രീ​ക​ളു​ടെ കാ​ര്യം പ​രാ​മ​ർ​ശി​ക്കേ​ണ്ട കാ​ര്യ​മി​ല്ലാ​യി​രു​ന്നു.

സ്​​ത്രീ​ക​ൾ​ക്ക്​ പ​ള്ളി​യി​ൽ ന​മ​സ്​​കാ​ര​ത്തി​നു​ള്ള പ്ര​വേ​ശ​നം ലോ​ക​ത്ത് എ​വി​ടെ​യും ഇ​ല്ലെ​ന്നും ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ പ​ള്ളി​യോ​ട്​ അ​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്ക​ലാ​ണ്​ രീ​തി​യെ​ന്നും കാ​ന്ത​പ​ു​രം തു​ട​ർ​ന്നു. ക​ശ്​​മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ സ​ർ​ക്കാ​റി​നെ ധ​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBabari verdictKanthapuram AP Abubakr musliyar
News Summary - Kanthapuram on babari case-Kerala news
Next Story