Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാന്തപുരവും കതോലിക്ക...

കാന്തപുരവും കതോലിക്ക ബാവയും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
കാന്തപുരവും കതോലിക്ക ബാവയും കൂടിക്കാഴ്ച നടത്തി
cancel
camera_alt

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും ഓർത്തോഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും തമ്മിൽ കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ച

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും ഓർത്തോഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും കൂടിക്കാഴ്ച നടത്തി.

കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാമൂഹിക സാഹചര്യത്തെയും ഇരു സമുദായങ്ങൾക്കിടയിൽ ശക്തിപ്പെടേണ്ട സൗഹാർദത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു.

Show Full Article
TAGS:Kanthapuram AP Abubakr musliyar
News Summary - Kanthapura and Katholika Bava met
Next Story