Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു മുന്നണിയോടും...

ഒരു മുന്നണിയോടും അയിത്തമില്ലെന്ന് യാക്കോബായ സഭ

text_fields
bookmark_border
Jacobite Church about election
cancel

കോ​ല​ഞ്ചേ​രി: ഒ​രു രാ​ഷ്​​ട്രീ​യ മു​ന്ന​ണി​യോ​ടും അ​യി​ത്തം ക​ൽ​പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ വ​ർ​ക്കി​ങ്​ ക​മ്മി​റ്റി തീ​രു​മാ​നം. സ​ഭ​യെ സ​ഹാ​യി​ച്ച​വ​രെ സ​ഭ സ​ഹാ​യി​ക്കും. ഉ​ചി​ത രാ​ഷ്​​ട്രീ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ സ​മി​തി, സ​ഭാ വ​ർ​ക്കി​ങ്​ ക​മ്മി​റ്റി, മാ​നേ​ജി​ങ്​ ക​മ്മി​റ്റി, സ​മ​ര​സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്ത​യോ​ഗം ന​ട​ക്കും.

സ​ഭ ന​ട​ത്തു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ൾ തു​ട​രാ​നും അ​ഖി​ല മ​ല​ങ്ക​ര പ​ള്ളി പ്ര​തി​പു​രു​ഷ​യോ​ഗം വി​ളി​ച്ച്​ ഭാ​വി​പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്​​റ്റി ജോ​സ​ഫ് മോ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ലി​യാ​സ് മോ​ർ അ​ത്താ​നാ​സി​യോ​സ്, സ്ലീ​ബാ​പോ​ൾ വ​ട്ട​വേ​ലി​ൽ കോ​ർ എ​പ്പി​സ്‌​കോ​പ്പ, സി.​കെ. ഷാ​ജി ചു​ണ്ട​യി​ൽ, അ​ഡ്വ. പീ​റ്റ​ർ കെ. ​ഏ​ലി​യാ​സ്, മി​ഖാ​യേ​ൽ റ​മ്പാ​ൻ, ദാ​നി​യേ​ൽ ത​ട്ടാ​റ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jacobite Churchelection
News Summary - Jacobite Church about election
Next Story