Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.ഡി ജലീലിൻെറ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന
text_fieldsbookmark_border
തിരുവനന്തപുരം: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) മന്ത്രി കെ.ടി ജലീലിൻെറ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന. മന്ത്രി ആദ്യം ഇ.ഡി ഓഫീസിലെത്തിയത് വ്യാഴാഴ്ച രാത്രി 7.30നാണെന്നാണ് വിവരം. രാത്രി 11ന് തിരിച്ചു പോയി. ശേഷം വെള്ളിയാഴ്ച രാവിലെ 10ന് വീണ്ടും ഹാജരായി എന്നാണ് റിപ്പോർട്ട്.
ഇക്കാര്യത്തിൽ ഇതുവരെ മന്ത്രിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. മന്ത്രി നൽകിയ മറുപടികളും വിശദീകരണങ്ങളും വിശദമായി പരിശോധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഡൽഹിയിൽ ഇത് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയെന്നാണ് വിവരം.
Next Story

