Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏതെങ്കിലും ഒരു...

ഏതെങ്കിലും ഒരു പാർട്ടിയോട് മമതയോ താൽപര്യമോ ഇല്ല- കാന്തപുരം അബൂബക്കർ മുസ്ലിയാർ

text_fields
bookmark_border
kanthapuram abubacker musliyar
cancel

കാസർകോട്: ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താൽപര്യമോ ഇല്ലെന്ന് നാടിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഗുണകരമായവർ വിജയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്. ഉദുമയിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളെ വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.

എന്‍റെ ഇടതും വലതും രണ്ട് സ്ഥാനാർഥികൾ ഇരിപ്പുണ്ട്. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവർത്തിക്കണം- കാന്തപുരം പറഞ്ഞു.

ജാമിഅ സഅദിയയുടെ രണ്ടാം കാമ്പസായ കുറ്റിക്കോൽ സഫ എജുക്കേഷൻ സെൻറർ കാമ്പസിൽ പുതുതായി നിർമിച്ച സഫ മസ്ജിദിന്റെ ഉദ്ഘാടന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanthapuram AP Abubakr musliyar
News Summary - I have no love or interest in any party- Kanthapuram Aboobacker Musliar
Next Story