Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിരിയാണിയിൽ മസാല...

ബിരിയാണിയിൽ മസാല കുറഞ്ഞതിന്​ ഹോട്ടൽ ഉടമയുടെ ഭാര്യക്ക്​ മർദനം; യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ബിരിയാണിയിൽ മസാല കുറഞ്ഞതിന്​ ഹോട്ടൽ ഉടമയുടെ ഭാര്യക്ക്​ മർദനം; യുവാവ്​ അറസ്​റ്റിൽ
cancel

പീ​രു​മേ​ട്: പാ​ർ​സ​ൽ വാ​ങ്ങി​യ ബി​രി​യാ​ണി​യി​ൽ മ​സാ​ല കു​റ​ഞ്ഞ​തി​െൻറ പേ​രി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ ഭാ​ര്യ​യെ കൈ​യേ​റ്റം ചെ​യ്ത യു​വാ​വ് അ​റ​സ്​​റ്റി​ൽ.

ഏ​ല​പ്പാ​റ സ്വ​ദേ​ശി മാ​ക്സി​നാ​ണ്​ (32) അ​റ​സ്​​റ്റി​ലാ​യ​ത്. ഏ​ല​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ൽ​നി​ന്ന് മൂ​ന്നം​ഗ സം​ഘം ബി​രി​യാ​ണി വാ​ങ്ങി. ഇ​തി​ൽ മ​സാ​ല കു​റ​വാ​െ​ണ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ലി​ൽ ക​യ​റി ബ​ഹ​ളം​െ​വ​ച്ചു.

നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ഇ​വ​രെ മ​ട​ക്കി അ​യ​ച്ചെ​ങ്കി​ലും വീ​ണ്ടും എ​ത്തി സം​ഘ​ർ​ഷം സൃ​ഷ്​​ടി​ക്കു​ക​യും ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ ഭാ​ര്യ​യെ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ്​ പ​രാ​തി. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:women beaten Peerumade biriyani 
News Summary - Hotel owner's wife beaten for lack of spice in biryani; Young man arrested
Next Story