Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ ആഭ്യന്തര...

കരിപ്പൂരിൽ ആഭ്യന്തര മന്ത്രാലയ സംഘമെത്തി

text_fields
bookmark_border
കരിപ്പൂരിൽ ആഭ്യന്തര മന്ത്രാലയ സംഘമെത്തി
cancel
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയ സംഘമെത്തി. ടെക്​നിക്കൽ വിഭാഗം ഉദ്യോഗസ്ഥരായ ദിനേശ്​കുമാർ, ലക്ഷ്​മികാന്ത്​ എന്നിവരാണ്​ ചൊവ്വാഴ്​ച കരിപ്പൂരിലെത്തിയത്​. നിർമാണപ്രവർത്തനം നടക്കുന്ന അന്താരാഷ്​ട്ര ആഗമന ടെർമിനൽ, മറ്റു നവീകരണങ്ങൾ എന്നിവയും നിർമാണത്തിലെ കാലതാമസം, ഉപയോഗിക്കുന്ന വസ്​തുക്കളുടെ നിലവാരം തുടങ്ങിയവയും സംഘം പരിശോധിക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipoor airportkerala newshome ministrymalayalam newsvisit
News Summary - Home MinistryGorup visit Karipoor Airport -Kerala News
Next Story