Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​ കേസിലെ...

സ്വർണക്കടത്ത്​ കേസിലെ പ്രതി സ്വപ്‌ന പ്രളയദുരിതാശ്വാസ ഫണ്ടും വെട്ടിച്ചു

text_fields
bookmark_border
സ്വർണക്കടത്ത്​ കേസിലെ പ്രതി സ്വപ്‌ന പ്രളയദുരിതാശ്വാസ ഫണ്ടും വെട്ടിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടും വെ​ട്ടി​ച്ചു. യു.​എ.​ഇ​യി​ല്‍നി​ന്നു​ള്ള ദു​രി​താ​ശ്വാ​സ​സ​ഹാ​യ​മാ​ണ് സ്വ​പ്‌​ന വെ​ട്ടി​ച്ച​ത്. ഇ​തു​ള്‍പ്പെ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് സ്വ​പ്‌​ന​ക്ക്​ ല​ഭി​ച്ച​ത്. യു.​എ.​ഇ​യി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന കേ​ര​ള​ത്തി​ലെ ഭ​വ​ന​നി​ര്‍മാ​ണ​ത്തി​ന്​ ന​ല്‍കി​യ ഒ​രു​കോ​ടി ദി​ര്‍ഹ​ത്തി​​െൻറ (ഏ​ക​ദേ​ശം 20 കോ​ടി രൂ​പ) സ​ഹാ​യ​ത്തി​ലാ​ണ് വെ​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

എ​ന്നാ​ല്‍, 1.38 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ഇ​ട​നി​ല​ക്കാ​രി​യാ​യി നേ​ടി​യ​തെ​ന്നാ​ണ് സ്വ​പ്‌​ന മൊ​ഴി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ സ്വ​പ്‌​ന​ക്കും സം​ഘ​ത്തി​നും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പി​ടി​യി​ലാ​കു​ന്ന​തി​നു​മു​മ്പ് ഇ​ത് ഒ​ളി​പ്പി​ച്ചി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വി​ല​യി​രു​ത്തു​ന്ന​ത്.

സ്വ​പ്‌​ന​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 1.35 ല​ക്ഷം ഡോ​ള​ര്‍ വ​ന്ന​താ​യി ക​സ്​​റ്റം​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു​പു​റ​മെ 50,000 ഡോ​ള​ര്‍കൂ​ടി ത​നി​ക്ക് മ​റ്റു​രീ​തി​യി​ല്‍ പ്ര​തി​ഫ​ലം കി​ട്ടി​യ​താ​യി സ്വ​പ്‌​ന മൊ​ഴി ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GOLD SMUGGLING CASETRIVANDRUM GOLD SMUGGLINGSwapna Suresh
Next Story