Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം ശിവശങ്കറിനെ ഇ.ഡി...

എം ശിവശങ്കറിനെ ഇ.ഡി അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
എം ശിവശങ്കറിനെ ഇ.ഡി അറസ്​റ്റ്​ ചെയ്​തു
cancel

കൊ​ച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​െൻറ ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ അ​റ​സ്​​റ്റി​ൽ. ഇ.​ഡി​യും ക​സ്​​റ്റം​സും ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സു​ക​ളി​ൽ ഹൈ​കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്ന്,​ ശി​വ​ശ​ങ്ക​ർ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ലെ ആ​യു​ർ​വേ​ദ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വൈ​കീ​ട്ട്​ 3.20ന്​ ​ ​കൊ​ച്ചി​യി​ലെ​ത്തി​ച്ച ശി​വ​ശ​ങ്ക​റെ ആ​റ​ര മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്​​ത ശേ​ഷം രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ്​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ള്ള​​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ബി​നാ​മി ഇ​ട​പാ​ടു​ക​ൾ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ്​ ശി​വ​ശ​ങ്ക​റി​നു​മേ​ൽ ചു​മ​ത്തി​യ​ത്. ​വ്യാ​ഴാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ശി​വ​ശ​ങ്ക​റി​നെ രാ​ത്രി 10.45ഓ​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. അ​തി​നു​ശേ​ഷം ഇ.​ഡി ഓ​ഫി​സി​ൽ​ത​ന്നെ കൊ​ണ്ടു​വ​ന്ന്​ രാ​ത്രി താ​മ​സി​പ്പി​ച്ചു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മ​ജി​സ്​​ട്രേ​റ്റി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ്​ തീ​രു​മാ​നം.

ഹൈ​കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി അ​ഞ്ചു​മി​നി​റ്റി​ന​കം ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ.​ഡി സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ക​ന​ത്ത സു​ര​ക്ഷ​യി​ൽ കൊ​ച്ചി​യി​ലേ​ക്ക്​ തി​രി​ക്കു​ക​യാ​യി​രു​ന്നു. ​ഇ.​ഡി സം​ഘം ശി​വ​ശ​ങ്ക​റു​മാ​യി കൊ​ച്ചി​യി​ലെ ഓ​ഫി​സി​ൽ വ​ന്ന​തി​ന്​ പി​ന്നാ​ലെ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും ചോ​ദ്യം ചെ​യ്യ​ലി​ന്​ എ​ത്തി. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്​​ന സു​രേ​ഷു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ശി​വ​ശ​ങ്ക​ർ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്ന വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​ർ​ണാ​യ​ക അ​റ​സ്​​റ്റ്. ശി​വ​ശ​ങ്ക​റി​നെ മ​ജി​സ്​​ട്രേ​റ്റി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്കി ക​സ്​​റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ടും. വി​ദേ​ശ​േ​ത്ത​ക്ക്​ ഡോ​ള​ർ ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​സ്​​റ്റം​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ലും ശി​വ​ശ​ങ്ക​റു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum Gold Smugglingm shivashankar
Next Story