Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരൂർ ഉൾപ്പെടെ നാല്​...

അരൂർ ഉൾപ്പെടെ നാല്​ സീറ്റ്​ ​ചോദിക്കും –ജെ.എസ്​.എസ്

text_fields
bookmark_border
Four seats will be asked, including Aroor - JSS
cancel

ആ​ല​പ്പു​ഴ: അ​രൂ​ർ ഉ​ൾ​പ്പെ​ടെ നാ​ല്​ സീ​റ്റ്​ ഇ​ട​തു​മു​ന്ന​ണി​യോ​ട്​ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന്​ ജെ.​എ​സ്.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. പൊ​ന്ന​പ്പ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജെ.​എ​സ്.​എ​സ്​ ഇ​ട​തു​പ​ക്ഷ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ട്ടാം സം​സ്ഥാ​ന സ​മ്മേ​ള​നം ആ​ല​പ്പു​ഴ​യി​ൽ ശ​നി​യാ​ഴ്​​ച തു​ട​ങ്ങും. രാ​വി​ലെ 11.15ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ രാ​ജ​ൻ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗൗ​രി​യ​മ്മ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. സ​മ്മേ​ള​നം ഞാ​യ​റാ​ഴ്​​ച സ​മാ​പി​ക്കും. ജി​ല്ല സെ​ക്ര​ട്ട​റി രാ​ജു, സം​സ്ഥാ​ന സെൻറ​ർ ആം​ഗം പി.​ആ​ർ. പ​വി​ത്ര​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JSSAroorelection
News Summary - Four seats will be asked, including Aroor - JSS
Next Story