Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 5:37 AM GMT Updated On
date_range 14 Oct 2020 5:37 AM GMTപൊന്നാനിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി
text_fieldsഅഴീക്കൽ: പൊന്നാനിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനി അഴീക്കൽ സ്വദേശി കുട്ടൂസാക്കാനകത്ത് ഹംസത്തിനെ (23) ആണ് കാണാതായത്.
ചൊവ്വാഴ്ച രാത്രിയിൽ ബോട്ടിൽ സാധനങ്ങൾ കയറ്റാനെത്തിയതാണ് യുവാവ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നു.
Next Story